ഒരുങ്ങുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഒരുങ്ങുക

  1. തയ്യാറാകുക, സജ്ജീകരണങ്ങൾ ചെയ്യുക;
  2. വേഷഭൂഷാദികൾ അണിഞ്ഞു തയ്യാറാവുക;
  3. തുടങ്ങുക, ആരംഭിക്കുക;
  4. യത്നിക്കുക, ഉദ്യമിക്കുക, തുനിയുക
"https://ml.wiktionary.org/w/index.php?title=ഒരുങ്ങുക&oldid=98158" എന്ന താളിൽനിന്നു ശേഖരിച്ചത്