മൂലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
മൂലം
- ആദികാരണം, ബീജം
- അടിസ്ഥാനം
- അടിസ്ഥാനഗ്രന്ഥം
- (ജ്യോതിഷം) പത്തൊൻപതാമത്തെ നക്ഷത്രം
- മുരട്, മൂട്, വേര്
- കിഴങ്ങ്
- ആസനം, ഗുദം
- ആദിസാക്ഷി
- ഇന്ദ്രജാലം
- സാമീപ്യം
- പുഷ്കരമൂലം
- (ഗണിതം) വർഗമൂലം
- പ്രധാന നഗരം
- ആരംഭം
- ചേന
- മുതൽ, ദ്രവ്യം
തർജ്ജുമകൾ
[തിരുത്തുക]- due to, because of
- anus
- a day in the Malayalam calendar
- name of a star
- root
- back
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.