ഭൂമി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
ഭൂമി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഭൂമി

  1. സൗരയൂഥത്തിൽപ്പെട്ട ഭൂഗോളം (മൂന്നാമത്തെ ഗ്രഹം);
    പര്യായപദങ്ങൾ: പൃഥ്വി, അവനി, ധരണി, ക്ഷോണി
    ചിഹ്നങ്ങൾ: 🜨,
  2. ദേശം, രാജ്യം
  3. പുരയിടം, നിലം തുടങ്ങിയവ
  4. കെട്ടിടത്തിന്റെ നില
  5. പഞ്ചഭൂതങ്ങളിൽ ഒന്ന്‌

തർജ്ജമകൾ[തിരുത്തുക]

  1. ഇംഗ്ലീഷ്: earth
  2. സംസ്കൃതം

നാമം[തിരുത്തുക]

ഭൂമി

  1. നാടകത്തിലെ കഥാപാത്രം
  2. ഇരിപ്പിടം
  3. വിഷയം
  4. മനോഭാവം
  5. ത്രികോണത്തിന്റെ പാദം
  6. നാക്ക്‌
"https://ml.wiktionary.org/w/index.php?title=ഭൂമി&oldid=554722" എന്ന താളിൽനിന്ന് ശേഖരിച്ചത്