ചുവട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചുവട്
- പാദം, പാദത്തിന്റെ അടിഭാഗം;
- കാലുകൾ ചലിപ്പിക്കുന്ന രീതി, കാല്‍വയ്പ്പ്, പാദന്യാസം (പയറ്റ്, നൃത്തം മുതലായവയിൽ);
- ഒരു ദൈർഘ്യമാനം, ഒരു കാലടിയുടെ നീളം;
- കാലടിപ്പാട്, പാദം പതിഞ്ഞ അടയാളം;
- കീഴ്ഭാഗം, അടിഭാഗം, താഴ്വശം, കട (മല, മരം മുതലായവയുടെ);
- അടിസ്ഥാനം, അസ്തിവാരം;
- കാരണം;
- ഒരു ധാന്യ അളവ്;
- കാലൊച്ച. ചുവടളക്കുക = നിഴലളന്നു തിട്ടപ്പെടുത്തുക