Jump to content

പത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പത്രം

  1. കടലാസ്
  2. വർത്തമാനപത്രം; ഒരു മാധ്യമം. വാർത്തകൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.
  3. മുദ്രപ്പത്രം
  4. എഴുത്ത്, കത്ത്
  5. പ്രമാണം

തർജ്ജുമകൾ

[തിരുത്തുക]

പത്രം

  1. ഇല മരത്തിൽ നിന്നു താഴേക്ക് പതിക്കുന്നതിനാൽ. (ഇലപോലെ കട്ടികുറഞ്ഞു പരന്ന വസ്തുക്കളെ പൊതുവെ കുറിക്കാനും പ്രയോഗം);
  2. ഇലവംഗവൃക്ഷത്തിന്റെ ഇല
  3. പച്ചില

തർജ്ജുമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്: leaf

പത്രം

  1. തൂവൽ
  2. ചിറക്
  3. വാഹനം
  4. കത്തി
  5. വാളിന്റെ വായ്ത്തല, തകിട്
  6. പത്തിക്കീറ്റ്
  7. പട്ടം
  8. മനോഹരമായ പ്രതിമ
  9. തൊടുകുറി
"https://ml.wiktionary.org/w/index.php?title=പത്രം&oldid=553758" എന്ന താളിൽനിന്ന് ശേഖരിച്ചത്