കടലാസ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കടലാസ്

പദോൽപ്പത്തി: (പോർച്ചുഗീസ്) കർതാസ്
  1. എഴുതുന്നതിനു പൾപ്പുകൊണ്ടുണ്ടാക്കുന്ന പരന്ന സാധനം, പേപ്പർ
"https://ml.wiktionary.org/w/index.php?title=കടലാസ്&oldid=400272" എന്ന താളിൽനിന്നു ശേഖരിച്ചത്