വാഹനം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വാഹനം
വിക്കിപീഡിയ
- വഹിച്ചുകൊണ്ടുപോകുന്ന ഉപകരണം, വണ്ടി
- ആന കുതിര എന്നീ പുറത്തുകയറി യാത്രചെയ്യാവുന്ന ജന്തുക്കൾ
- കുതിരസ്സവാരി
- കൊടിമരത്തിന്റെ മുകളിൽ വയ്ക്കുന്ന രൂപം
പര്യായം[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: vehicle, conveyance
- തമിഴ്: வாகனம்