ആന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ആഫ്രിക്കൻ ആന

നാമം[തിരുത്തുക]

ആന

 1. Proboscidea കുടുംബത്തിൽ‌പ്പെട്ടതും തുമ്പിക്കൈയും മുകളിലത്തെ താടിയെല്ലിൽനിന്ന് വളർന്നുനിൽക്കുന്ന രണ്ടു വലിയ കൊമ്പുകളുമുള്ള ഒരു സസ്തനി
 2. (ആലങ്കാരികമായി) ഭീമാകാരമായത്.

പര്യായം[തിരുത്തുക]

 1. ദന്തി
 2. ദന്താവളം
 3. ഹസ്തി
 4. ദ്വിരദം
 5. അനേകപം
 6. ദ്വിപം
 7. മതംഗജം
 8. ഗജം
 9. നാഗം
 10. കുഞ്ജരം
 11. വാരണം
 12. കരി
 13. ഇഭം
 14. സ്തംബേരമം
 15. പത്മി
 16. സ്ഥൂലപാദം
 17. വിലോമജിഹ്വം
 18. അന്തഃസ്വേദം
 19. അസുരം
 20. കംബു
 21. കർണ്ണികി
 22. കുംഭി
 23. കുഷി
 24. ഗിരിമാനം
 25. ഗൗ
 26. ചക്രപാദം
 27. ചക്രപാദകം
 28. ചദിരം
 29. ചന്ദിരൻ
 30. ജർത്തു
 31. ജലകാംക്ഷം
 32. ദന്തായുധൻ
 33. ദീർഘപവനം
 34. ദീർഘമാരുതം
 35. ദീർഘവക്ത്രം
 36. ദീർഘാസ്യം
 37. ദ്രുമാരി
 38. ദ്വിപായി
 39. ദ്വിരദനം
 40. ദ്വിരാപം
 41. നഗജം
 42. നർത്തകം
 43. സിവരം
 44. നിർഝരം
 45. പഞ്ചനഖം
 46. പത്മം
 47. പത്മി
 48. പിണ്ഡപാദം
 49. പിലു
 50. പുണ്ഡ്രകേളി
 51. പുഷ്കരി
 52. പേചകി
 53. ഭദ്രം
 54. ഭാർഗ്ഗവൻ
 55. മഹാകായം
 56. മഹാനാദം
 57. മഹാമൃഗം
 58. രദനി
 59. രസികം
 60. രാജീവം
 61. ലംബകർണ്ണം
 62. വനജം
 63. വരാംഗം
 64. വിഷാണി
 65. ശക്രി
 66. ശൂർപ്പകർണ്ണം
 67. സമാജം
 68. സിന്ധൂരം

തർജ്ജമകൾ[തിരുത്തുക]

Wikipedia-logo-v2-ml.svg
മലയാളം: വിക്കിപീഡിയയിൽ
ആന എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ ml
"https://ml.wiktionary.org/w/index.php?title=ആന&oldid=539540" എന്ന താളിൽനിന്ന് ശേഖരിച്ചത്