കുഞ്ജരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കുഞ്ജരം
- ആന (പ്ര) കുഞ്ജരശൗചം = ആനയുടെ കുളി, നിഷ്പ്രയോജനമായ പ്രവൃത്തി;
- ഒരു പർവതം;
- എട്ടെന്ന സംഖ്യ (ദിഗ്ഗജങ്ങൾ എട്ടെന്ന സങ്കൽപത്തിൽനിന്ന്);
- വിന്ധുവിനുവടക്കു സിന്ധുനദീതീരത്തുള്ള ഒരു രാജ്യം;
- അത്തിത്തിപ്പലി;
- താന്നി;
- അശ്വത്ഥം, വടവൃക്ഷം;
- ഒരുതരം പ്രാസാദം (ആനയുടെ പൃഷ്ഠമ്പോലെയുള്ളത്);
- അത്തം നക്ഷത്രം;
- നൃത്തത്തിലെ ഒരുതരം കാൽ വയ്പ്പ്, ഗജക്രീഡിതം;
- ഒരുജാതി ആഭരണം