ഭദ്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഭദ്രം
- സുഖം, തൃപ്തി, ആനന്ദം;
- ഭാഗ്യം;
- ഒരു സുഗന്ധപ്പുല്ല്;
- പൊന്ന്;
- ഇരുമ്പ്, ഉരുക്ക്;
- ഒരിനം കക്ക;
- കരുതൽ, സുരക്ഷിതത്വം;
- നല്ലത്;
- വിസ്താരം;
- ഉറപ്പ്;
- മംഗളം;
- മേരുപർവതം;
- സൂക്ഷ്മമായത്; മുത്തങ്ങ; കറുത്തആമ്പൽ; കാള; ആന; കടമ്പ; കരിങ്കുരികിൽ; ചതുരക്കള്ളി; (ജ്യോതിഷം) ഏഴാമത്തെ കരണം; ദേവതാരം; ശൂന്യം (കവടിവയ്പ്പിൽ) (പ്രയോഗത്തിൽ) ഭദ്രമാക്കുക = സുരക്ഷിതമാക്കുക