കാള
ദൃശ്യരൂപം


മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]കാള
- പശുവിന്റെ ആൺ വർഗ്ഗം. മൂരി,
പദോല്പത്തി
[തിരുത്തുക]കാളുക : നിലവിളിക്കുക. ബഹളം വയ്ക്കുക എന്നതിൽ നിന്നും. വർണ്ണന
പര്യായം
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]
|
സ്ത്രീലിംഗം: പശു |