ഉറപ്പ്
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
ഉറപ്പ്
- പദോൽപ്പത്തി: <ഉറയ്ക്കുക
- ഉറച്ചമട്ട്, ദൃഢത, ബലം, ശക്തി;
- ഇളക്കമില്ലായ്മ, സുരക്ഷിതസ്ഥിതി, ഈട്, സ്ഥിരത;
- നിശ്ചയദാർഢ്യം, പതറാത്തനില, നിശ്ചയം;
- കാഠിന്യം, കടുപ്പം;
- ചങ്കൂറ്റം, ധൈര്യം, സ്ഥൈര്യം, ആത്മവിശ്വാസം;
- താങ്ങ്;
- വാഗ്ദാനം