താങ്ങ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]താങ്ങ്
- ഏതെങ്കിലും വസ്തുവിനെ താഴോട്ടുവീഴാതെ നിർത്തുന്നതിന് ഉപയോഗിക്കുന്ന ഊന്ന്;
- ആശ്രയം, തുണ, സഹായം;
- താങ്ങി;
- ഏണി;
- ഒരിനം ചകിരിപോലുള്ള വസ്തു;
- കുന്തത്തിന്റെ പിടി;
- മീൻവലയുടെ തൊടുവളയവും ചുരുക്കക്കാലും തമ്മില് ബന്ധിക്കുന്ന ചരട്;
- ചില യന്ത്രോപകരണങ്ങളെയും മറ്റും ഉറപ്പിച്ചുനിർത്തുന്ന ഭാഗം;
- സം,ഭരണി. താങ്ങുതടി = താങ്ങാനായി വയ്ക്കുന്ന തടി;
- അമുണ്ടം. താങ്ങുവില = വില ഒരളവില് കുറയാതെ താങ്ങിനിർത്താൻ അധികാരികള് നിശ്ചയിക്കുന്ന വില. താങ്ങുവേര് = വൃക്ഷത്തിന്റെ ശിഖരത്തെ താങ്ങിനിർത്തത്തക്കവിധം പൊട്ടി തറയിലോളം എത്തുന്ന വേര്. ഉദാ: ആലിന്റെ താങ്ങുവേര്