താങ്ങി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഭൂതകാല രൂപം
[തിരുത്തുക]- പദോൽപ്പത്തി: താങ്ങുക
നാമം
[തിരുത്തുക]താങ്ങി
- താങ്ങുന്നത്, വഹിക്കുന്നത്;
- ചില യന്ത്രോപകരണങ്ങളും മറ്റും ഉറപ്പിച്ചുനിറുത്തുന്ന ഭാഗം;
- ഒരിനം ഊന്ന്;
- കളരിപ്പയറ്റിലെ ഒരടവ്. (പ്ര) താങ്ങിയെടുക്കുക = ഭാരമുള്ള വസ്തുക്കള്‍ ഉള്ളംകൈയില്‍ ഭാരം വരത്തക്കവണ്ണം രണ്ടുകൈകൊണ്ടും പൊക്കുക;
- വേദനിക്കാതിരിക്കത്തക്കവിധം മൃദുവായി രണ്ടുകൈകൊണ്ടും താങ്ങി ഉയർത്തുക (ശിശുക്കളെയും രോഗികളെയും മറ്റും). താങ്ങിപ്പിടിക്കുക = വഹിക്കുവാൻ സഹായിക്കുക;
- വീണുപോകാതെ നീങ്ങാനോ നടക്കാനോ സഹായിക്കുക (വസ്തുക്കളെയോ രോഗികളേയോ എന്നപോലെ)