ഒരിനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമ വിശേഷണം

ഒരു പ്രത്യക തരത്തിലുള്ളതിനെ അല്ലെങ്കിൽ വർഗ്ഗത്തിലുള്ളതിനെ സൂചിപ്പിക്കുന്നത്

നിഷ്പ്ത്തി[തിരുത്തുക]

ഒരു+ ഇനം=ഒരിനം

ഉദാഹരണം[തിരുത്തുക]

ഇവിടെങ്ങും ഇല്ലാത്ത ഒരിനം പുഷ്പ്മാണ്‌ ഇത്.

തർജ്ജുമകൾ[തിരുത്തുക]

en: of a particular type

"https://ml.wiktionary.org/w/index.php?title=ഒരിനം&oldid=160535" എന്ന താളിൽനിന്ന് ശേഖരിച്ചത്