Jump to content

ഇനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഇനം

  1. ജാതി, വർഗം, തരം, വക;
  2. കൂട്ടം, സമൂഹം, ഉദാ: വണ്ടിനം, കുയിലിനം

ഇനം

പദോൽപ്പത്തി: (സംസ്കൃതം) ഇന
  1. അത്തം നക്ഷത്രം
"https://ml.wiktionary.org/w/index.php?title=ഇനം&oldid=552422" എന്ന താളിൽനിന്ന് ശേഖരിച്ചത്