സഹായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സഹായം

 1. തുണ, പിന്തുണ
 2. ഉപകാരം
 3. ദയ
 4. രക്ഷണം
 5. വിലക്കുറവ്
 6. ചക്രവാകം

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

 1. help
 2. favour
 3. assistance
 4. pity
 5. cheap

തമിഴ്:

 1. உதவி
 2. நன்மை

പര്യായം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=സഹായം&oldid=260985" എന്ന താളിൽനിന്നു ശേഖരിച്ചത്