ദയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദയ

പദോൽപ്പത്തി: (സംസ്കൃതം)
  1. അന്യരുടെ ദു:ഖത്തില് ഉണ്ടാകുന്ന മനസ്സിന്റെ അലിവ്‌, കരുണ, കനിവ്‌;
  2. ദക്ഷന്റെ ഒരു പുത്രി, ധർമരാജാവിന്റെ പത്നി

--പര്യായം==

  1. കരുണ കാരുണ്യം
  2. കൃപ
  3. അനുകമ്പ
  4. അനുക്രോശം
  5. ഘൃണ
  6. ഐന്തൽ

തർജ്ജമ[തിരുത്തുക]

സംസ്കൃതം- കൃപാ ആംഗലം-kindness

"https://ml.wiktionary.org/w/index.php?title=ദയ&oldid=330106" എന്ന താളിൽനിന്നു ശേഖരിച്ചത്