ഉപകാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉപകാരം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+കാര
  1. 'കൂടെച്ചേർന്നു ചെയ്യൽ'
  2. സഹായം, പ്രയോജനം, നന്മ, ഉപയോഗം
  3. അഗ്രത്തിന് അടുത്തുള്ള ഭാഗം

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: benefit
  • തമിഴ്: உதவி, பயன், நன்மை
"https://ml.wiktionary.org/w/index.php?title=ഉപകാരം&oldid=550794" എന്ന താളിൽനിന്ന് ശേഖരിച്ചത്