സ്നേഹം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
സ്നേഹം
- ഒരു വ്യക്തിയോട് തോന്നുന്ന തീവ്രമായ വാത്സല്യവും പരിപാലനയും കലർന്ന വികാരം.
- ഇഷ്ടം, മമത
- എണ്ണ, കൊഴുപ്പ്
- നനവ്
- ഇന്ദ്രിയം
തർജ്ജമകൾ[തിരുത്തുക]
തീവ്രവാത്സല്യം
|
|