സംഗതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സംഗതി
- പദോൽപ്പത്തി: (സംസ്കൃതം)
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്
നാമം
[തിരുത്തുക]സംഗതി
- ഒത്തുചേരൽ
- കൂട്ടുകെട്ട്, സംഘം, പരസ്പരബന്ധം
- ലൈംഗികബന്ധം
- യാദൃച്ഛികമായ കൂട്ടിമുട്ടൽ, യാദൃച്ഛികസംഭവം
- പൊരുത്തപ്പെടൽ, അനുരൂപത, പ്രായോഗികത
- പരിചയപ്പെടൽ, അറിവ്
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്