Jump to content

ലിപി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(ലിപിയിലെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
ലിപി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം

[തിരുത്തുക]

ലിപി

  1. ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായം
  2. എഴുത്ത്‌, അക്ഷരചിഹ്നം, വർണത്തിന്റെ ചിഹ്നം
  3. അക്ഷരമാല
  4. ലിഖിതം, രേഖ
  5. ലേപനം
"https://ml.wiktionary.org/w/index.php?title=ലിപി&oldid=554282" എന്ന താളിൽനിന്ന് ശേഖരിച്ചത്