കമ്പനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കമ്പനി
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- സംഘം, കൂട്ടം, വ്യാപാരമോ വ്യവസായമോ മറ്റോ നടത്താൻ സംഘടിപ്പിച്ചിട്ടുള്ളവരുടെ കൂട്ടം, ഉദാ. ഓട്ടുകമ്പനി, കമ്പനിജോലിക്കാർ, മണൽക്കമ്പനി;
- പാശ്ചാത്യരാജ്യങ്ങളിൽ നിന്നും കച്ചവടത്തിനുവന്ന സംഘക്കാർ;
- ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി. കമ്പനിയാരന്മാർ, -യാർ, കുമ്പിനിയാരന്മാർ = (ബഹുവചനം) ഈസ്റ്റ് ഇൻഡ്യാക്കമ്പനി അധികാരികൾ
- കമ്പിനി