കെട്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കെട്ട
- കേടുവന്ന, അഴുകിയ, മോശമായ, ഗുണമില്ലാത്ത, ദുഷിച്ച;
- അണഞ്ഞ (തീ, വിളക്ക് എന്നിവപോലെ);
- നശിച്ച, ഇല്ലാതായ, നഷ്ടപ്പെട്ട. ഉദാ. നാണംകെട്ട, ഗുരുത്വം കെട്ട. കെട്ടവൻ ഗംഗയാടിയാൽ പാപം തീരുമോ. (പഴഞ്ചൊല്ല്)