കടൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കടൽ
- സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്.
തർജ്ജമകൾ
[തിരുത്തുക]പര്യായങ്ങൾ
[തിരുത്തുക]- അദഭ്രം
- അംബുധി
- അംബുരാശി
- അബ്ധി
- അംഭോധി
- അംഭോനിധി
- അർണ്ണവം
- അളക്കർ
- അഴുവം
- ആഴി
- ഉദധി
- ഉദന്വാൻ
- ഉദരഥി
- ഉമരി
- ഉവരി
- ഊർവ്വം
- ഐരം
- ഓത
- ഓതം
- കലി
- കുസ്തുഭം
- കൂവാരം
- കൃപീടപാലം
- ജലധരം
- ജലധി
- ജലനിധി
- ജലരാശി
- ണ്യം
- തരന്തം
- തരീഷം
- തർഷ
- തർഷം
- തവിഷം
- തീവരം
- തോയധി
- തോയരാട്ട്
- തോയാകരം
- തോയാധാരം
- ധുനിനാഥൻ
- ധേനം
- നദീകാന്തൻ
- നിത്യം
- നീത്തം
- നീരധി
- നീരാഴി
- പയോധി
- പയോനിധി
- പരവ
- പരാംഗവം
- പാഥാരം
- പാഥിസ്സ്
- പാഥോധി
- പാഥോനാഥൻ
- പാഥോനിധി
- പുണരി
- പുരണം
- പേയു
- ഭുവിസ്സ്
- മകരാങ്കം
- മകരാലയം
- മഹാകച്ഛം
- മഹാശയം
- മഹാസമുദ്രം
- മാതോയം
- മിതദ്രു
- മീരം
- രത്നഗർഭം
- രത്നാകരം
- വരുണം
- വാങ്കം
- വാരകി
- സമുദ്രം
- സലിലരാശി
- സാഗരം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: sea