വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
അബ്ധി
- കടൽ, സമുദ്രം (ജലത്തിന്റെ ഇരിപ്പിടം, വെള്ളത്തെ ധരിക്കുന്നതു്)
- നാല് എന്ന സംഖ്യ
- ഏഴ് (സമുദ്രങ്ങൾ ഏഴാകയാൽ)
- വലിയ ഒരു സംഖ്യ (ജലധി), പതിനഞ്ചു സ്ഥാനമുള്ള സംഖ്യ
ഇംഗ്ലീഷ്:
- sea, ocean
- four
- seven
- a very large number of 15 digits