ഓണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഓണം
- പദോൽപ്പത്തി: (പ്രാകൃതം)സവണ
- തിരുവോണം നക്ഷത്രം;
- കേരളീയരുടെ ദേശീയോത്സവം, ചിങ്ങമാസത്തിൽ പൂർണചന്ദ്രൻ ശ്രവണനക്ഷത്രത്തിൽ നിക്കുന്ന സുദിനം;
- (ആല) നല്ലകാലം, ഐശ്വര്യം. (പ്ര) ഓണംകേറാമൂല = പരിഷ്കാരം എത്തിനോക്കാത്ത സ്ഥലം