അകർതൃത്വം
ദൃശ്യരൂപം
[സം. -കർതൃത്വ] നാ.
അർഥം:
- കർത്താവില്ലാത്ത അവസ്ഥ.
- കർത്താവല്ലാത്ത സ്ഥിതി;
- പരമാധികാരമില്ലായ്മ.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.