Jump to content

കാനനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കാനനം

പദോൽപ്പത്തി: (ദ്രാവിഡം)
  1. കാട്;
  2. കാവ്;
  3. വീട്

കാനനം

  1. ബ്രഹ്മാവിന്റെ മുഖം

പ്രയോഗം

[തിരുത്തുക]

കാനന ഛായയിൽ ആടുമേക്കാൻ , ഞാനും വരട്ടയോ നിന്റെകൂടേ ( രമണൻ ചങ്ങമ്പുഴ)

"https://ml.wiktionary.org/w/index.php?title=കാനനം&oldid=555806" എന്ന താളിൽനിന്ന് ശേഖരിച്ചത്