വീട്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
വിക്കിപീഡിയ

ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
വീട്
പര്യായം[തിരുത്തുക]
- അഗാരം
- ആലയം
- ആവസ്ഥം
- ഇല്ലം
- ഉദവസിതം
- ഓകം
- കുടി
- കുപ്പാട്
- ക്ഷേമം
- ഗൃഹം
- ഗേഹം
- ധിഷ്ണ്യം
- നികായ്യം
- നികേതനം
- നിലയം
- നിവസനം
- നിവാസം
- നിശാന്തം
- പാർപ്പിടം
- പുര
- ഭവനം
- മന്ദിരം
- വസതി
- വാസം
- വാസ്തു
- വേശ്മം
- ശരണം
- ശാല
- സദ്മം
- സ്ഥാനം