കുപ്പാട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുപ്പാട്

  1. വീട് (ആചാരഭാഷ — കുടിയാൻ അഥവാ ഭൃത്യൻ തമ്പുരാനോട് പറയുന്നത്)
    ഉദാ:അടിയൻ കുപ്പാട്ടിലേക്ക് വെടകൊള്ളട്ടെ,ബ്ട്ന്ന് മനക്കൾക്ക് എഴുന്നള്ളുകയല്ലേ
"https://ml.wiktionary.org/w/index.php?title=കുപ്പാട്&oldid=218945" എന്ന താളിൽനിന്ന് ശേഖരിച്ചത്