മുഖം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മുഖം
- ആനനം
- ആസ്യം
- വദനം
- തലയുടെ മുൻഭാഗം, വായ്;
- ആരംഭം;
- (ഭവനത്തിന്റെ) മുൻവശം, പൂമുഖം;
- പ്രവേശനദ്വാരം;
- പക്ഷിയുടെ ചുണ്ട്;
- രാജ്യത്തിന്റെ ഭാഗം;
- അറ്റം, മുന്നറ്റം;
- അയിനി;
- മേൽഭാഗം;
- മുലക്കണ്ണ്;
- ദിക്ക്;
- ഉപായം, വഴി;
- വേദം; (നാട്യശാസ്ത്രം) പഞ്ചസന്ധികളിലൊന്ന്. മുഖംകാണിക്കുക = രാജാക്കന്മാരെ കാണുക; മുഖം കുരുക്കുക = മീശമുളയ്ക്കുക; മുഖത്തു കരിതേക്കുക = നേരിട്ട് ആക്ഷേപിക്കുക, അപമാനിക്കുക; മുഖം മുറിച്ചുപറയുക = വിപരീതമായ അഭിപ്രായം മുഖത്തുനോക്കിത്തന്നെ പറയുക; മുഖത്തടിച്ചതുപോലെ = നേരേ തുറന്ന്; മുഖം വീർപ്പിക്കുക = അഹിതം പ്ര്കാശിപ്പിക്കുക; മുഖംകൊടുക്കുക = കേൾക്കുക, ലാളിക്കുക; മുഖം കറുക്കുക = വെറുപ്പോ അസഹ്യതയോ മുഖത്തു പ്രകടമാക്കുക
Translations
[തിരുത്തുക]അവയവ ഭാഗം
|
|
തലം, ഉപരിഭാഗം
slang: തുടക്കം
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
വർഗ്ഗങ്ങൾ:
- Pages using the WikiHiero extension
- മലയാളം നാമങ്ങൾ
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (eu)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (ceb)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (gn)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (haw)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (ilo)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (id)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (ia)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (la)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (fa)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (pjt)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (ro)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (es)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (sgd)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (tsg)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (tpn)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (uk)
- സംസ്കൃതപദങ്ങൾ