ചുണ്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചുണ്ട്
- വായുടെ മുൻഭാഗത്ത് കീഴും മേലുമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവയവം;
- പക്ഷികളുടെ കൊക്ക്;
- കൂർത്ത അറ്റം. (പ്ര.) ചുണ്ടിനുകീഴെ പറയുക = മറ്റുള്ളവർക്കു മനസ്സിലാക്കാൻ നിവൃത്തിയില്ലാത്തവിധം പതുക്കെ പറയുക, പിറുപിറുക്കുക. ചുണ്ടിൽ അടങ്ങുക = അവനവന്റെ നിയന്ത്രണത്തിനു വിധേയമായിരിക്കുക. ചുണ്ടൊപ്പ് = പെരുവിരലടയാളം