കൊക്ക്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
കൊക്ക്
- ഒരിനം പക്ഷി, കൊറ്റി, കൊച്ച
- വെള്ളരിപ്പക്ഷികളെ പറയുന്ന പൊതുവായ നാമമാണ്
- പാമ്പിന്റെ ചീറ്റൽ;
- പക്ഷികളുടെ ചുണ്ട്, മുന;
- (ജ്യോതിഷം) മൂലം നക്ഷത്രം;
- പഴഞ്ചൻ മാതൃകയിലുള്ള ഒരിനം കൈത്തോക്ക്