വഴി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
വഴി
- നടന്നുപോകാൻ വേർതിരിച്ചിട്ടിരിക്കുന്ന ഭാഗം, പാത
- ഉപായം
- നിർവാഹം
- മുറ
- പിന്തുടർച്ച
- മതം
- സന്മാർഗം
- കാരണം
- വംശപാരമ്പര്യം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: way
- തമിഴ്: வழி, பாதை