Jump to content

പക്ഷി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഒരു ചെറിയ പക്ഷി

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ള ജീവിവർഗ്ഗം പക്ഷി എന്ന നിലയിൽ പക്ഷം എന്ന വാക്കിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]

പക്ഷി

വിക്കിപീഡിയയിൽ
പക്ഷി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. സാധാരണയായി പറക്കാനും മുട്ടയിടാൻ സാധിക്കുന്നതും പൊതുവേ ഊഷ്മരക്തമുള്ളവയും ചിറകുകളുള്ളവയുമായതും phylum Chordata-യിൽ Aves എന്ന മൃഗവർഗ്ഗത്തിൽപ്പെടുന്നതുമായ ജീവികളെയാണ്‌ പക്ഷി എന്നു പറയുന്നത്.
  2. ചിറകുള്ളത്, പറന്നു സഞ്ചരിക്കുന്ന ജീവി
  3. അമ്പ്, ശിവൻ
  4. പക്ഷം പിടിച്ചവൻ

പര്യായങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=പക്ഷി&oldid=549184" എന്ന താളിൽനിന്ന് ശേഖരിച്ചത്