ഋക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഋക്ക്
- സ്തോത്രം, മന്ത്രം, ഒരു ദേവതയെ സ്തുതിച്ചുകൊണ്ട് ഉച്ചരിക്കുന്ന വേദമന്ത്രം, ഋഗ്വേദസൂക്തം;
- ചതുർവേദങ്ങളിൽ ഒന്നാമത്തേത്, ഋഗ്വേദം
- ഋഗ്വേദത്തിലെ (അഗ്നിയെ ജ്വലിപ്പിക്കാനായി ചൊല്ലുന്ന) ഒരു മന്ത്രം, സ്തോത്രം, മന്ത്രം
തർജ്ജമകൾ
[തിരുത്തുക]വേദങ്ങളിൽ ആദ്യത്തേത്, ഋഗ്വേദം
English:RigVeda |