അകൽപിത
[സം. -കൽപിത] വി.
അർഥം:
- കൽപിത്മല്ലാത്ത, പ്രകൃതിസിദ്ധമായ, അകൃത്രിമമായ;
- ഉദ്ധിഷ്ടമല്ലാത്ത, സങ്കൽപിക്കാത്ത.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.