Jump to content

കാവൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കാവൽ

പദോൽപ്പത്തി: <കാക്കുക
  1. (വിലപ്പെട്ടവസ്തുക്കളെന്നപോലെ) നഷ്ടപ്പെടാതെയോ (തടങ്കൽപ്പുള്ളികളെന്നപോലെ) രക്ഷപ്പെടാതെയോ സൂക്ഷിക്കൽ, സംരക്ഷണം, പാറാവ് കിടക്കുന്നത്. കാവൽച്ചാള സ്വപ്നംകാണുന്നതു മച്ചും മാളികയും (പഴഞ്ചൊല്ല്);
  2. തടവ്, ബന്ധനം;
  3. സൂക്ഷിപ്പുകാരൻ, കാക്കുന്നവൻ;
  4. വേലി, മതിൽ;
  5. സൂക്ഷിക്കാനേൽപ്പിക്കുന്ന വസ്തു. (പ്ര) കാവൽക്കൂലി,-ഫലം = കാവലിനുള്ള കൂലി;
  6. സൂക്ഷിപ്പുകാരനുകൊടുക്കേണ്ട വിളവുവീതം. (പ്ര) കാവൽക്കറ്റ = വിളവു സൂക്ഷിക്കുന്നതിനു പ്രതിഫലമായി കൊയ്ത്തു സമയത്തു കൊടുക്കുന്ന നെൽക്കറ്റ

തർജ്ജുമ

[തിരുത്തുക]

പര്യായം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കാവൽ&oldid=552826" എന്ന താളിൽനിന്ന് ശേഖരിച്ചത്