സംരക്ഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സംരക്ഷണം

പദോൽപ്പത്തി: (സംസ്കൃതം) -രക്ഷണ
  1. പരിപാലനം, സുരക്ഷിതത്വം, അഭയം, കരുതൽ, ഉറപ്പ്, പ്രതിരോധം
  2. രക്ഷിക്കൽ, സൂക്ഷിപ്പ്

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=സംരക്ഷണം&oldid=346565" എന്ന താളിൽനിന്നു ശേഖരിച്ചത്