തടവ്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തടവ്
- പദോൽപ്പത്തി: തടയുക
- വിഘ്നം;
- ചെറുക്കല്‍, തടുക്കല്‍;
- (നിയ) അധികാരം ഉപയോഗിച്ചു വ്യക്തിയുടെയോ വ്യക്തികളുടെയോ സഞ്ചാരത്തെയും പ്രവർത്തനത്തെയും തടയല്‍;
- ജയിലില്‍ അടയ്ക്കല്‍;
- കാലതാമസം;
- പയറ്റില് എതിരാളിയുടെ ആക്രമണം ചെറുക്കുന്ന മുറ;
- ആവൃത്തി, പ്രാവശ്യം. (പ്ര) കഠിനതടവ്, തടവറ ഇത്യാദി
നാമം[തിരുത്തുക]
തടവ്
- പദോൽപ്പത്തി: തടവുക