അകാരണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

[സം. -കാരണ] വി.

അർഥം:

  • കാരണമില്ലാത്ത;
  • താനേ ഉണ്ടായ, ആകസ്മികമായ, യാദൃച്ഛികമായി സംഭവിച്ച

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകാരണ&oldid=109044" എന്ന താളിൽനിന്ന് ശേഖരിച്ചത്