കഷണ്ടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
കഷണ്ടി
- പദോൽപ്പത്തി: (പ്രാകൃതം)കോഹണ്ഡി
- ഒരു രോഗം, മുടിയില്ലാത്ത അവസ്ഥ, വീണ്ടും വളരാത്തനിലയിൽ തലയിൽനിന്നു രോമങ്ങൾ കൊഴിഞ്ഞുപോയ സ്ഥിതി;
- കഷണ്ടിയുള്ളവൻ