ഉപഗ്രഹം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉപഗ്രഹം
- (ജ്യോ.) (ഒരു പ്രധാന ഗ്രഹത്തെ ചുറ്റുന്ന) അപ്രധാനഗ്രഹം, (സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഭൂമി മുതലായവ പോലെ);
- ഗ്രഹാധിപത്യമുള്ള ഒരു ദുർദേവത, രോഗങ്ങൾ ഉണ്ടാക്കുന്നത്
നാമം
[തിരുത്തുക]ഉപഗ്രഹം