ധനം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ധനം
- വിലപിടിപ്പുള്ള വസ്തു സ്വത്ത് സ്ഥാവരജംഗമങ്ങള്‍ പണം നിധി;
- കൈവശമുള്ള വിലപ്പെട്ട വസ്തുക്കള്‍, സുഖസൗകര്യങ്ങള്‍ അനുഭവിക്കുവാൻ ഉതകുന്ന പദാർഥങ്ങള്‍;
- മുടക്കുമുതല്‍, മറ്റുവസ്തുക്കളുടെ ഉത്പാദനത്തിന് ഉപകരിക്കുന്ന പണവും സാമഗ്രികളും
- പൂജ്യത്തിൽ അധികമായത് ഉദാ : ധനസംഖ്യ