അകാര്യകാരി
ദൃശ്യരൂപം
[സം. -കാര്യ- കാരിൻ] നാ.
അർഥം: വേണ്ടപോലെ കർമം ചെയ്യാത്തവൻ,സ്വധർമം ചെയ്യാത്തവൻ. (സ്ത്രീ.) അകാര്യകാരിണി.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.