കൊഴി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൊഴി
- ഉയരത്തിൽ നിന്നു പഴങ്ങളോ തങ്ങിയിരിക്കുന്ന വസ്തുക്കളോ വീഴ്ത്താൻ വേണ്ടി എറിയാനുപയോഗിക്കുന്ന ചെറിയ കമ്പോ കമ്പിൻ കഷണമോ
നിഷ്പത്തി
[തിരുത്തുക]കൊഴിയുക എന്ന ക്രിയയിൽ നിന്ന്.
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക] തർജ്ജമകൾ
പഴഞ്ചൊല്ല്
[തിരുത്തുക]- എറിയാനറിയാവുന്നവന്റെ കയ്യിൽ ദൈവം കൊഴി കൊടുക്കില്ല: കഴിവുള്ളവർക്ക് ഭാഗ്യമുണ്ടാകില്ല.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |