ആയി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഭൂ.കാലം
[തിരുത്തുക]- പദോൽപ്പത്തി: ആകുക
വിശേഷണം
[തിരുത്തുക]ആയി
- കൂടി, ഓട്, ചേർന്ന് എന്നീ അർഥങ്ങൾ കാണിക്കുന്ന നിപാതം. ഉദാ: അയാൾ ഭാര്യയുമായി അവിടെച്ചെന്നു;
- ക്രിയാവിശേഷണമാക്കാൻ നാമത്തോടു ചേർക്കുന്ന പ്രത്യയം. ഉദാ: സരസമായി പറഞ്ഞു;
- തമ്മിൽ. ഉദാ: രാമനും കൃഷ്ണനുമായി അടുത്തബന്ധമുണ്ട്
നാമം
[തിരുത്തുക]ആയി