Jump to content

അഹന്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അഹന്ത

പദോൽപ്പത്തി: (സംസ്കൃതം) അഹം+താ
  1. അഹമ്മതി, ഞാനെന്ന ഭാവം, അഹങ്കാരം, ഗർവം
"https://ml.wiktionary.org/w/index.php?title=അഹന്ത&oldid=550008" എന്ന താളിൽനിന്ന് ശേഖരിച്ചത്