ഭാവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഭാവം
- അവസ്ഥ
- മനസ്സ്, അന്തർഗതം, ആശയം
- താത്പര്യം
- സ്വഭാവം
- (നാട്യശാസ്ത്രം) ഈസത്തെ ഭവിപ്പിക്കുന്നത് (സ്ഥായി, സാത്വികം, വ്യഭിചാരി ഇവ മൂന്നും)
- നാട്യം, ആംഗ്യംകൊണ്ട് അറിയിക്കൽ
- (ജ്യോതിഷം) ഉദയം (ലഗ്നം) മുതലുള്ള ഓരോ രാശി
- ജന്മം, ഉദ്ഭവം
- ഉണ്മ (ഉണ്ടെന്നുള്ള അവസ്ഥ)
- രത്യാദിയായ മനോവികാരം
- ശരിയായ അർഥം
- അഹംഭാവം
- ഉത്പന്നവസ്തു
- രീതി
- ഗർഭപാത്രം
- ജ്ഞാനേന്ദ്രിയം
- ഭക്തി
- ചലനം
- നിശ്ചയബുദ്ധി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: expression